കാസര്‍കോട്ട് തെക്കന്‍ വീരഗാഥ; കാസര്‍കോട്ടുകാരുടെ 'ഉണ്ണിച്ച'യ്ക്ക് അട്ടിമറി വിജയം

കാസര്‍കോട്: (www.kvartha.com 23.05.2019) കാസര്‍കോട്ടുകാര്‍ സ്‌നേഹത്തോടെ ഉണ്ണിച്ചയെന്ന് വിശേഷിപ്പിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന് അട്ടിമറി വിജയം. മൂന്ന് പതിറ്റാണ്ടുകളായി ഇടതുപക്ഷം കൈയ്യടക്കിവെച്ച കാസര്‍കോട് മണ്ഡലത്തില്‍ 40,438 വോട്ടിനാണ് എല്‍ഡിഎഫിന്റെ കെ പി സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്.

ഉണ്ണിത്താന്‍ 4,74,961 വോട്ടും കെപിഎസ് 4,34,523 വോട്ടും ബിജെപിയുടെ രവീശ്  തന്ത്രി കുണ്ടാര്‍ 1,76,049 വോട്ടുകളും നേടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, kasaragod, Politics, Trending, Lok Sabha, Election, Result, UDF, LDF, Unnithan won in Kasargod.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?