ബസിടിച്ച് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരണത്തിന് കീഴടങ്ങി
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.05.2019) ബസിടിച്ച് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരണത്തിന് കീഴടങ്ങി. ആറങ്ങാടിയിലെ ബാബു എന്ന അശോകന്‍ ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ അലാമിപള്ളി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അപകടമുണ്ടായത്.
ബസിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Bus-accident, Kanhangad, Accidental-Death, Man died after accident injury
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment