മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
ചെമ്പിരിക്ക:(www.kasargodvartha.com 11/05/2019) മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ചെമ്പിരിക്ക ബി.കെ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ ബി.കെ ശബ്‌ന(30)യാണ് മരിച്ചത്. ഖദീജയാണ് മാതാവ്. വിദ്യാനഗര്‍ ബിസി റോഡിലെ കോണ്‍ട്രാക്ടര്‍ പി.എ നൗഷാദാണ് ഭര്‍ത്താവ്. രണ്ട് വയസുളള അര്‍സ് അബ്ദുല്ല ഏക മകന്‍. സഹോദരങ്ങള്‍: ബി കെ സബീര്‍, ബി.കെ സഹീര്‍, ബി.കെ സവാദ്. ചെമ്പിരിക്ക ബദര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Chembarika, Kasaragod, Kerala, Death, Obituary,Girl died due to jaundice

Powered by Info News For You

Comments
Post a Comment