ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ഗൃഹനാഥന്‍ മരിച്ചു

കോട്ടയം: (www.kvartha.com 30.05.2019) ബൈക്കും ലോറിയും കൂട്ടയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ബൈക്ക് യാത്രികനായ കടുത്തുരുത്തി പുത്തന്‍പ്പുരയില്‍ (എവര്‍ഗ്രീന്‍ വുഡ് ഇന്‍ഡസ്ട്രീസ്) ബിനോയ് ജോര്‍ജ് (52) ആണ് അപകടത്തില്‍ മരിച്ചത്.

Kerala, News, Accident, Accidental Death, bike, Kottayam, Bike Collided with Lorry; 1 Dead

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ മാന്നാര്‍ സിലോണ്‍ കവലയ്ക്കു സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Accident, Accidental Death, bike, Kottayam, Bike Collided with Lorry; 1 Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?