സിറ്റിക്ക് ജയം; ലിവര്‍പൂളിനെക്കാള്‍ ഒരു പോയന്റ് മുന്നില്‍; പ്രവചനാതീതം പ്രീമിയര്‍ ലീഗ്
മാഞ്ചസ്റ്റര്‍: (www.kvartha.com 07.05.2019) ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ചാണ് സിറ്റി കിരീടപ്രതീക്ഷ സജീവമാക്കിയത്. നായകന്‍ വിന്‍സെന്റ് കോംപനിയാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. ഞായറാഴ്ച ബ്രൈറ്റണെ തോല്‍പിച്ചാല്‍ സിറ്റിക്ക് കിരീടത്തില്‍ മുത്തമിടാം.
ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് 95 പോയന്റും രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 94 പോയന്റുമാണ് സമ്പാദ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, News, Football, Manchester City, English Premier League, Liverpool, Manchester City take title lead into last day as Kompany goal beats Leicester.

Powered by Info News For You

Comments
Post a Comment