അമിത്ഷായുടെ ബംഗാളിലെ റാലിക്ക് മമതയുടെ വിലക്ക്; ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനും അനുമതി നിഷേധിച്ചു, തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി നടത്താനിരുന്ന മൂന്ന് റാലികള്‍ റദ്ദാക്കി
കൊല്‍ക്കത്ത: (www.kvartha.com 13.05.2019) ബിജെപി ദേശീയ അദ്ധക്ഷന്‍ അമിത്ഷായുടെ പശ്ചിമ ബംഗാളിലെ റാലിക്ക് മമതാ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. കൊല്‍ക്കത്തയിലെ ജാദവ്പൂരില്‍ അമിത്ഷാ നടത്താനിരുന്ന റാലിക്കാണ് മമതാ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ഇതിനോടൊപ്പം അമിത്ഷായുടെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളില്‍ മൂന്ന് റാലികള്‍ നടത്താനായിരുന്നു അമിത്ഷാ നിശ്ചയിച്ചിരുന്നത്. മമതാ സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ അമിത്ഷായുടെ റാലികള്‍ റദ്ദാക്കി. അമിത്ഷായുടെ ഹെലികോപ്പ്റ്ററിന് ലാന്‍ഡ് ചെയ്യാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നേരത്തെയും അനുമതി നിഷേധിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kolkata, National, News, Bangal, Mamata Banerjee, Helicopter, BJP, President, Mamatha ban Amit Shah's rally in Bengal

Powered by Info News For You

Comments
Post a Comment