ആദ്യ ഫലസൂചനകളില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം
തിരുവനന്തപുരം: (www.kvartha.com 23.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ദൃശ്യമാകുന്നത് യുഡിഎഫ് മുന്നേറ്റം. 8:41 വരെയുള്ള കണക്കുകള്‍ പ്രകാരം യുഡിഎഫ് 11 സീറ്റുകളിലും എല്‍ഡിഎഫ് 8 സീറ്റുകളിലും എന്‍ഡിഎ ഒരുസീറ്റിലും മുന്നിട്ടുനില്‍ക്കുകയാണ്.
ആദ്യഫലസൂചനകള്‍ പുറത്തുവന്നത് മുതല്‍ കേരളത്തിലെ ഫലസൂചനകള്‍ മാറിമറിയുകയാണ്. രാവിലെ എട്ടുമണി മുതലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, UDF, Thiruvananthapuram, Lok Sabha, Election, LDF, UDF Leads in Kerala

Powered by Info News For You

Comments
Post a Comment