വരിയില്‍ നിന്നവരോട് വോട്ട് ചോദിച്ചുവെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ എംപി സ്ഥാനം രാജിവെയ്ക്കും; ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കൊല്ലം: (www.kvartha.com 30.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റീപോളിംഗിനിടെ വരിയില്‍ നിന്നവരോടു വോട്ടു ചോദിച്ചെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ തന്റെ എംപി സ്ഥാനം വരെ രാജി വയ്ക്കാന്‍ തയ്യാറാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ആരോപണം ഉന്നയിച്ചവര്‍ അതു തെളിയിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
40,438 വോട്ടുകളുടെ ലീഡോടുകൂടിയാണ് ഉണ്ണിത്താന്‍ 35 വര്‍ഷത്തിന് ശേഷം കാസര്‍കോട് യുഡിഎഫിനെ വിജയത്തിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, Voters, Election, Lok Sabha, Re Polling, UDF, Politics, Rajmohan Unnithan challenge against election alleges

Powered by Info News For You

Comments
Post a Comment