സിന്ധൂരപ്പൊട്ടുപോലെ എ എം ആരിഫ്; വലതുതരംഗത്തിനിടയിലും പൊരുതിനേടിയ വിജയം; എല്‍ഡിഎഫിന്റെ ഏക എംപി ആലപ്പുഴയില്‍ നിന്ന്
ആലപ്പുഴ:(www.kvartha.com 23/05/2019) വലതുതരംഗത്തിനിടയിലും പൊരുതിനേടിയ വിജയവുമായി സിന്ധൂരപ്പൊട്ടുപോലെ എ എം ആരിഫ് പാര്‍ലമെന്റിലേക്ക്. കേരളത്തിലെ 20 സീറ്റുകളില്‍ എല്‍ഡിഎഫിന് ലഭിച്ച ഏക എംപിയാണ് ആലപ്പുഴയില്‍ നിന്ന് വിജയിച്ച എ എം ആരിഫ്. കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനെ 9,213 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആരിഫിന്റെ വിജയം.
രാവിലെ 9.20 മണിയോടെ 20ല്‍ 20 ഉം യുഡിഎഫ് ലീഡ് നേടിയതിന് ശേഷം വീണ്ടും ലീഡ് നേടിയ ആരിഫ് ഇടയ്ക്കിടെ ലീഡ് മാറിമറിഞ്ഞെങ്കിലും ഇടതുപക്ഷത്തിന്റെ ഏക പ്രതീക്ഷയായി മാറുകയായിരുന്നു ആരിഫ്.
ആരിഫ് 4,43,003 വോട്ടും ഷാനിമോള്‍ ഉസ്മാന്‍ 4,33,790 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്‍ 1,86,278 വോട്ടുകളും നേടി. ഇവിടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Alappuzha, Kerala, Election, Result, LDF, Won, UDF, AM Arif won against Shanimol Usman

Powered by Info News For You

Comments
Post a Comment