സഹതാപ തംരഗത്തില്‍ മാണിച്ചായന്റെ കോട്ടയം; കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ വിജയിച്ചു
കോട്ടയം:(www.kvartha.com 23/05/2019) കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് ജയിച്ചു. കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. സിപിഎമ്മിന്റെ വി എന്‍ വാസവനെ പരാജയപ്പെടുത്തിയാണ് ചാഴിക്കാടന്റെ വിജയം.
ചാഴിക്കാടന്‍ 4,21,046 വോട്ടും വാസവന്‍ 3,14,787 വോട്ടും നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസിന്റെ പി സി തോമസ് 1,55,135 വോട്ട് നേടിയപ്പോള്‍ നോട്ട 7,191 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തുണ്ട്.
കോട്ടയത്തിന്റെ മാണിച്ചായന്‍ കെ എം മാണിയുടെ വിയോഗത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഈ ലോക്‌സഭ തെരഞ്ഞെടുപ്പിനുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, UDF, LDF, Election, Trending, Thomas Chazhikadan won in Kottayam

Powered by Info News For You

Comments
Post a Comment