വ്യാപാരസ്ഥാപനങ്ങളില്‍ പരക്കെ മോഷണം; സിഗരറ്റ് പെട്ടി മുതല്‍ സുരക്ഷക്കായി സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ വരെ മോഷ്ടിച്ചു, പോലീസ് നിരീക്ഷണം ശക്തമാക്കുന്നില്ലെന്ന് ആക്ഷേപം
തിരുവനന്തപുരം: (www.kvartha.com 19.05.2019) തിരുവനന്തപുരം മാറനല്ലൂരിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരക്കെ മോഷണം നടന്നു. വിവിധ കച്ചവട സാധനങ്ങള്‍ക്കൊപ്പം സുരക്ഷക്കായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും മോഷ്ടിക്കപ്പെട്ടു. പണം, ലാപ് ടോപ്പ്, കമ്പ്യൂട്ടര്‍, സോപ്പ്, സിഗരറ്റ് തുടങ്ങിയവയാണ് മോഷ്ടിച്ചത്.
മോഷ്ടാക്കളെ പിടികൂടാന്‍ സ്ഥാപിച്ചിരുന്ന സിസിടിവികള്‍ മോഷ്ട്ടാക്കള്‍ തട്ടിയെടുത്തു. അവയുടെ ഹാര്‍ഡ് ഡിസ്‌ക്കും മോഷ്ട്ടാക്കള്‍ കൈക്കലാക്കിയിട്ടുണ്ട്. പുറത്തെ വാതിലും ഗ്രില്ലും തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് അഞ്ച് കടകളിലും ഇതുപോലുള്ള രീതിയില്‍ മോഷണം നടന്നിരുന്നു. നിരന്തമായുണ്ടാകുന്ന മോഷണത്തില്‍ വ്യാപരികള്‍ ആശങ്കയിലാണ്. പൊലീസ് നിരീക്ഷണം ശക്തമാക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്ന വരികയാണ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, theft, Robbery, Police, Case, Thiruvananthapuram, CCTV, Laptop, theft in shops at trivandrum,

Powered by Info News For You

Comments
Post a Comment