അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അമിത് ഷാ മന്ത്രിപദത്തിലേക്ക്, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡല്‍ഹി: (www.kvartha.com 30.05.2019) രണ്ടാം മോദി മന്ത്രിസഭയില്‍ ബിജെപിയിലെ ചാണക്യന്‍ അമിത് ഷായും മന്ത്രിസഭയിലേക്ക്. രാഷ്ട്രപതി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേറ്റു. വ്യാഴാഴ്ച ഏഴ് മണിയോടെ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
രാജ്‌നാഥ് സിംഗ്, നിധിന്‍ ധഡ്കരി, നിര്‍മല സീതാരാമന്‍, രാംലാസ് പാസ്വാന്‍, സദാനന്ദ ഗൗഡ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. രാജ്‌നാഥ് സിംഗ് ആണ് മന്ത്രിസഭയിലെ രണ്ടാമന്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തുടങ്ങിയവരും വിവിധ രാഷ്ട്രത്തലവന്മാരും ചടങ്ങില്‍ പങ്കെടുത്തു.
Keywords: India, National, News, New Delhi, Narendra Modi, BJP, NDA, Union minister, PM Modi, Amit Shah Take Oath

Powered by Info News For You

Comments
Post a Comment