ശരത്‌ലാലിന്റെയും കൃപേഷിന്റെയും സുഹൃത്തിന്റെ വീടിന് നേരെ ബോംബേറ്; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം
കാസര്‍കോട്: (www.kvartha.com 06.05.2019) പെരിയയില്‍ ശരത്‌ലാലിന്റെയും കൃപേഷിന്റെയും സുഹൃത്തിന്റെ വീടിന് നേരെ ബോംബേറ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദീപു കൃഷ്ണന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.
സ്റ്റീല്‍ ബോംബാണ് വീടിന് നേരെ എറിഞ്ഞത്. സംഭവസമയത്ത് ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Bomb, Attack, Politics, CPM, Congress, Bomb Threw Against Youth Congress Workers House

Powered by Info News For You

Comments
Post a Comment