ലോകേഷ് കനകരാജ് വിജയ്‌യുമായി ഒന്നിക്കുന്നു; ഏറ്റവും പുതിയ തകര്‍പ്പന്‍ സിനിമയ്ക്കായി കാത്തിരിക്കാം

ചെന്നൈ: (www.kvartha.com 14.05.2019) യുവ സംവിധായകന്‍ ലോകേഷ് കനകരാജ് വിജയ്‌യുമായി ഒന്നിക്കുന്നു. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആലോചനയില്‍. ലോകേഷ് കനകരാജ് വിജയ്‌യുമായി ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകേഷ് കനകരാജ് വിജയ്‌യെ തിരക്കഥ വായിച്ചുകേള്‍പ്പിച്ചതിനെ തുടര്‍ന്ന് സിനിമയുടെ തിരക്കഥയിലെ പ്രാഥമിക രൂപത്തില്‍ വിജയ് സമ്മതം അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയതായിരുന്നു ലോകേഷ് കനകരാജ് ആദ്യ ചിത്രമായ മാനഗരം എന്ന സിനിമ.

Vijay's Thalapathy 64 to be directed by Lokesh Kanagaraj?, chennai, News, National, Cinema, Entertainment, Vijay, Actor, Director.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vijay's Thalapathy 64 to be directed by Lokesh Kanagaraj?, chennai, News, National, Cinema, Entertainment, Vijay, Actor, Director.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?