കാസര്‍കോട് സ്വദേശി കണ്ണൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു
കണ്ണൂര്‍: (www.kasargodvartha.com 07.05.2019) കാസര്‍കോട് സ്വദേശി കണ്ണൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. കാസര്‍കോട് മടിക്കൈ കൂളിക്കുണ്ടില്‍ ഹൗസില്‍ എ കെ അബൂബക്കറാണ് (20) എടച്ചൊവ്വ പ്രതീക്ഷാഭവനിലെ അന്തേവാസി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.30 മണിയോടെയാണ് പ്രതീക്ഷാഭവന്റെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണത്. ഉടന്‍ ജില്ലാ ആശുപ്രതിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.30 മണിയോടെയാണ് പ്രതീക്ഷാഭവന്റെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണത്. ഉടന്‍ ജില്ലാ ആശുപ്രതിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, news, Top-Headlines, kasaragod, Madikai, Death, Obituary, Man died after fell from Building
< !- START disable copy paste -->
Keywords: Kannur, Kerala, news, Top-Headlines, kasaragod, Madikai, Death, Obituary, Man died after fell from Building
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment