അധോലോക നായകന്‍ ഛോട്ടാ രാജന്റെ അനുയായി പിടിയിലായി

പൂനെ: (www.kvartha.com 14.05.2019) അധോലോക നായകന്‍ ഛോട്ടാ രാജന്റെ അനുയായി പിടിയിലായി. മഹാരാഷ്ട്രയിലെ പൂനെയില്‍ വെച്ചാണ് ഛോട്ടാ രാജന്റെ പിന്‍ഗാമി അജയ് പിടിയിലായത്. അജയ്‌ക്കൊപ്പം സമീര്‍ ഷെയ്ഖ് എന്ന കുപ്രസിദ്ധ കുറ്റവാളിയും പൂനെ പോലീസിന്റെ പിടിയിലായി.

ഇരുവരും പൂനെയിലെ കോത്‌റുഡില്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരെയും പിടികൂടിയത്. രണ്ട് തോക്കുകളും പൊലീസ് ഇവരില്‍നിന്നു പിടിച്ചെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Pune, News, Maharashtra, criminal-participate, Arrested, Member of Chhota Rajan's gang arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?