ഗാന്ധിജിക്കും വാജ്‌പേയിക്കും പ്രണാമം; സമാധിസ്ഥലങ്ങളും യുദ്ധസ്മാരകവും സന്ദര്‍ശിച്ച് നരേന്ദ്രമോദി തുടങ്ങി, ദേശീയ യുദ്ധ സ്മാരകത്തില്‍ എത്തിയത് സേനാ തലവന്‍മാര്‍ക്കൊപ്പം
ന്യൂഡല്‍ഹി: (www.kvartha.com 30.05.2019) മഹാത്മാ ഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടേയും സമാധി സ്ഥലങ്ങളില്‍ നരേന്ദ്ര മോദിയുടെ പ്രണാമം. സമാധി സ്ഥലങ്ങളിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് രണ്ടാം എന്‍ഡിഎ സര്‍ക്കാരിന് മോദി തുടക്കമിട്ടു. രാവിലെ രാജ്ഘട്ടിലെത്തിയ മോദി ഗാന്ധിജിക്ക് പ്രണാമം അര്‍പ്പിച്ചു. തുടര്‍ന്ന് വാജ്‌പേയിയുടെ സമാധി സ്ഥലത്തെത്തി. ശേഷം അമിത് ഷായും നിയുക്ത എംപിമാരും പുഷ്പാര്‍ച്ചന നടത്തി.
ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട 303 എംപിമാരും വാജ്‌പേയിയുടെ സമാധി സ്ഥലത്ത് എത്തണമെന്ന് ഇന്നലെ തന്നെ പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യാ ഗേറ്റിലെത്തിയ പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. സേനാ തലവന്‍മാര്‍ക്കൊപ്പമാണ് മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ എത്തിയത്. യുദ്ധ സ്മാരകത്തില്‍ മോദിയെ സ്വീകരിച്ചത് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ആയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദി യുദ്ധസ്മാരകം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Narendra Modi, New Delhi, Mahatma Gandhi, NDA, BJP, Lok Sabha, Prime Minister, Narendra Modi visited Samadhi and War Memorials along with the commanders

Powered by Info News For You

Comments
Post a Comment