സഹോദരങ്ങളുടെ വേര്‍പാടിന്റെ വേദനയ്ക്കിടയിലും പരീക്ഷയെഴുതി തിളക്കമാര്‍ന്ന വിജയം നേടിയ കൃപേഷിന്റെയും ശരത്തിന്റെയും സഹോദരിമാര്‍ക്ക് സതീശന്‍ പാച്ചേനി സ്വര്‍ണ മോതിരങ്ങള്‍ സമ്മാനിച്ചു
പെരിയ: (www.kasargodvartha.com 11.05.2019) സഹോദരങ്ങളുടെ വേര്‍പാടിന്റെ വേദനയ്ക്കിടയിലും പരീക്ഷയെഴുതി തിളക്കമാര്‍ന്ന വിജയം നേടിയ കൃപേഷിന്റെയും ശരത്തിന്റെയും സഹോദരിമാര്‍ക്ക് സതീശന്‍ പാച്ചേനി സ്വര്‍ണ മോതിരങ്ങള്‍ സമ്മാനിച്ചു. കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ, ശരത് ലാലിന്റെ സഹോദരി കെ പി അമൃത എന്നിവര്‍ക്കാണ് കണ്ണൂര്‍ ഡി സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി സ്വര്‍ണ മോതിരങ്ങള്‍ സമ്മാനിച്ചത്. ഇരുവരുടെയും വീടുകള്‍ സതീശന്‍ പാച്ചേനി സന്ദര്‍ശിച്ചു.
കൃഷ്ണപ്രിയ പ്ലസ് ടു പരീക്ഷയിലും അമൃത എം കോം പരീക്ഷയിലുമാണ് മികച്ച വിജയം നേടിയത്. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ പി സി സി അംഗം എം നാരായണന്‍കുട്ടി, കണ്ണൂര്‍ ഡിസിസി സെക്രട്ടറി കെ ബ്രിജേഷ്‌കുമാര്‍, പുല്ലൂര്‍- പെരിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ടി രാമകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമാണ് സതീശന്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്തിന്റെയും വീടുകളിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Periya, gold, Satheesh Pacheni gifted Gold rings for Kripesh and Sharath's sisters
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Periya, gold, Satheesh Pacheni gifted Gold rings for Kripesh and Sharath's sisters
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment