കാസര്‍കോട്ട് വീണ്ടും ഉണ്ണിത്താന്‍ മുന്നില്‍
കാസര്‍കോട്: (www.kasargodvartha.com 23.05.2019) കാസര്‍കോട്ട് വീണ്ടും ഉണ്ണിത്താന്‍ മുന്നിലായി. 52 വോട്ടുകള്‍ക്കാണ് ഉണ്ണിത്താന്‍ ലീഡ് ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. വന്‍ സുരക്ഷാ സന്നാഹം ഏര്‍പെടുത്തിയിട്ടുണ്ട്. വിധിയറിയാന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് വലിയ രീതിയിലുള്ള ആള്‍ക്കൂട്ടം എത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Voters list, election, Trending, UDF, LDF, BJP, കേരള വാര്‍ത്ത, K.P Satheesh Chandra, Rajmohan Unnithan, Raveesha Thanthri Kundar, Election Result Live.

Powered by Info News For You

Comments
Post a Comment