പരാജയത്തിന്റെ കാരണം ആഴത്തില്‍ പരിശോധിക്കണമെന്ന് ആലത്തൂരിലെ സി പി എം സ്ഥാനാര്‍ത്ഥി പി കെ ബിജു

ആലത്തൂര്‍: (www.kvartha.com 23.05.2019) പരാജയത്തിന്റെ കാരണം ആഴത്തില്‍ പരിശോധിക്കേണ്ടതാണെന്ന് ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി പി.കെ ബിജു. യുഡിഎഫ് തരംഗത്തിലാണ് തിരിച്ചടി ഉണ്ടായത്. രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂരില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രമ്യ ലീഡ് ചെയ്യുന്നത്.

2009 ൽ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ 20,960 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ ബിജു വിജയിച്ചു കയറിയത്. 2014 ൽ 37,312 വോട്ടായിരുന്നു പി.കെ.ബിജുവിന്റെ ലീഡ്. അതിലേറെ വോട്ടിന്റെ ലീഡിലാണ് രമ്യ ഇപ്പോൾ.

Ramya Haridas leading in Alathur, News, Lok Sabha, Election, Result, Trending, Politics, CPM, UDF, Kerala

ഒറ്റപ്പാലം മണ്ഡലമാണ് ആലത്തൂരായത്. ഒറ്റപ്പാലം മണ്ഡലമായിരുന്നപ്പോൾ 1993 മുതൽ 2004 വരെ നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫായിരുന്നു വിജയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ramya Haridas leading in Alathur, News, Lok Sabha, Election, Result, Trending, Politics, CPM, UDF, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?