ഹൈബിക്കും രമ്യക്കും ആശംസകള്‍; തന്റെ നിലപാട് തോറ്റവര്‍ക്കൊപ്പം, ഇടതുപക്ഷത്തിന് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബുവിന്റെ പോസ്റ്റ്
കൊച്ചി: (www.kvartha.com 24.05.2019) തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ടെങ്കിലും ഇടതുപക്ഷത്തിന് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു. എറണാകുളത്ത് വിജയിച്ച ഹൈബി ഈഡനും ആലത്തൂരിലെ വിജയി രമ്യ ഹരിദാസിനും ആശംസയോടെയാണ് പോസ്റ്റ് പുറത്തിറങ്ങിയത്. നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പമാണ് താനെന്ന് ആഷിഖ് അബു പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് ഇങ്ങനെയാണ്... 'തോറ്റവര്‍ക്കൊപ്പം, ഇനിയും പൊരുതിനേടുമെന്ന് ആവര്‍ത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം, നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം, കൂടുതല്‍ കരുത്തോടെ തിരിച്ചുവരണം, എന്റെ മണ്ഡലത്തില്‍ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തില്‍ വിജയിച്ച ശ്രീ ഹൈബിക്ക് അഭിനന്ദനങ്ങള്‍, സഖാവ് ആരിഫിനും മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ യു ഡി എഫ് വിജയികള്‍ക്കും വിശേഷ്യാ രമ്യ ഹരിദാസിനും അഭിനന്ദനങ്ങള്‍. ലാല്‍ സലാം'
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Haibi Eaden, Kerala, News, LDF, Director, Election, Lok Sabha, Chief Minister, post, aashiq abu appreciated the udf winners

Powered by Info News For You

Comments
Post a Comment