വയസന്‍ പടയും യൂത്തന്മാരും നേര്‍ക്കുനേര്‍; ഐ പി എല്ലിലെ രണ്ടാം ക്വാളിഫയറിന് മണിക്കൂറുകള്‍, കാത്തിരുന്ന് ആരാധകര്‍

(www.kasargodvartha.com 10.05.2019) ഐ പി എല്ലിലെ രണ്ടാം ക്വാളിഫയറിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. വിശാഖപട്ടണത്തില്‍ വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയാണ് മത്സരം. വയസന്‍ പട എന്നറിയപ്പെടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും യൂത്തന്മാര്‍ എന്നറിയപ്പെടുന്ന ഡെല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് മത്സരം. വിജയിക്കുന്നവര്‍ ഫൈനലില്‍ പ്രവേശിക്കും.

ആദ്യ ക്വാളിഫയറില്‍ മുംബൈയോട് തോറ്റ് ചെന്നൈ രണ്ടാം ക്വാളിഫയറിലെത്തുകയായിരുന്നു. എലിമിനേറ്ററില്‍ ഹൈദ്രബാദിനെ തകര്‍ത്താണ് ഡെല്‍ഹി രണ്ടാം ക്വാളിഫയറിലെത്തിയത്. ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മുംബൈയെ നേരിടും. ആവേശകരമായ മത്സരത്തെ കാത്തിരിക്കുകയാണ് ആരാധകര്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Top-Headlines, Sports, cricket, Trending, CSK vs DC: MS Dhoni, Rishabh Pant in battle of finishers
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?