പള്ളിയിലെത്തി സംസാരിച്ച് മടങ്ങിയ സ്ത്രീയുടെ പിറകില്‍ സ്പര്‍ശിച്ചു; പരാതിയെ തുടര്‍ന്ന് വൈദികനെ പോലീസ് അറസ്റ്റുചെയ്തു

ലണ്ടന്‍:(www.kvartha.com 13/05/2019) പള്ളിയിലെത്തി സംസാരിച്ച് മടങ്ങിയ സ്ത്രീയുടെ പിറകില്‍ സ്പര്‍ശിച്ച സംഭവത്തില്‍ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികന്‍ ടോബി ദേവസ്യ(33)യെയാണ് പരാതിയെ തുടര്‍ന്ന് അറസ്റ്റുചെയ്തത്.

News, London, World, Police, Priest, Arrest, Complaint, Abuse against Woman; Priest arrested


കഴിഞ്ഞായാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസാരിച്ച ശേഷം തിരിഞ്ഞ് നടക്കാന്‍ തുടങ്ങുന്നതിനിടയില്‍ വൈദികന്‍ യുവതിയുടെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു. യുവതി പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് പള്ളിയിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, London, World, Police, Priest, Arrest, Complaint, Abuse against Woman; Priest arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?