വിവാഹം കഴിച്ചോളൂ, ധൂർത്തും ആഡംബരവും വേണ്ട: എന്‍എസ്എസ്

ചങ്ങനാശ്ശേരി: (www.kvartha.com 05.05.2019) വിവാഹ ധൂര്‍ത്തും ആഡംബരവും കുറയ്‌ക്കെമെന്ന് എന്‍എഎസ്. സമൂഹം നേരിടുന്ന എറ്റവും വലിയ വെല്ലുവിളികളിലൊന്ന് വിവാഹധൂര്‍ത്താണെന്ന് സുകുമാരന്‍ നായര്‍ സംഘടനയുടെ മുഖപത്രമായ സര്‍വ്വീസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ദുരഭിമാനമാണ് കുടുംബങ്ങളെ വിവാഹ ധൂര്‍ത്തിലേക്കു നയിക്കുന്നത്, സ്വന്തം നിലമറന്നുള്ള ആര്‍ഭാടം കാണിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്നീട് കടവും മറ്റുമായി ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയുണ്ടാകും സുകുമാരന്‍ നായര്‍ പറയുന്നു. കടം വാങ്ങിയും വീട് പണയപ്പെടുത്തിയും സമ്പന്നര്‍ക്കൊപ്പം എത്താന്‍ ശ്രമിക്കുന്നതാണ് ഇതിന് കാരണമെന്നും, സമ്പന്നര്‍ ഇക്കാര്യത്തില്‍ മാതൃകയാകാന്‍ തയ്യാറാകണമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, NSS, Marriage, Luxury, NSS against luxurious marriage.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?