തെരുവിന്റെ മക്കള്‍ക്ക് സദ്യ വിളമ്പി വിവാഹം ആഘോഷമാക്കി ബസ് ഡ്രൈവര്‍

മയ്യില്‍: (www.kvartha.com 20.05.2019) തെരുവിന്റെ മക്കള്‍ക്ക് സദ്യവിളമ്പി വിവാഹം ആഘോഷമാക്കി ബസ് ഡ്രൈവര്‍. 'തന്‍വിയ 'ബസ് ഡ്രൈവറുടെ വിവാഹമാണ് തെരുവില്‍ കഴിയുന്നവര്‍ക്ക് സദ്യ വിളമ്പി കെങ്കേമമാക്കിയത്.

കുറ്റിയാട്ടൂര്‍- കണ്ണൂര്‍ ആശുപത്രി റൂട്ടിലോടുന്ന തന്‍വിയ ബസിലെ ഡ്രൈവറും പഴശ്ശിയിലെ ടി.സി.ഹരിദാസന്റെയും വി.വി. ജാനകിയുടെയും മകനായ ബിജിലിന്റേയും പൊറോലം കാഞ്ഞിരത്തട്ടിലെ വിളയാട വീട്ടില്‍ എം.സി.രാമചന്ദ്രന്റെയും എം.ഗീതയുടെയും മകള്‍ നിമിഷയുടെയും വിവാഹത്തിനാണ് തെരുവില്‍ കൂട്ടമായി സദ്യയൊരുക്കിയത്.

Bus driver has been celebrating marriage for food to give street, News, Local-News, Marriage, Daughter, Children, Food, Lifestyle & Fashion, Kerala

ബസ് മയ്യില്‍ വാട്സാപ്പ് കൂട്ടായ്മയും ബ്ലഡ് ഡൊണേഴ്സ് കേരളയുടെ ജില്ലാ ഘടകവും സഹകരിച്ചാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സദ്യ ഒരുക്കിയത് .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bus driver has been celebrating marriage for food to give street, News, Local-News, Marriage, Daughter, Children, Food, Lifestyle & Fashion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?