ബുണ്ടസ് ലിഗ ഭരിക്കാന്‍ ബയേണ്‍ തന്നെ; ജര്‍മ്മനിയില്‍ കപ്പുയര്‍ത്തുന്നത് ആചാരമാക്കി ചെമ്പട
മ്യൂണിക്ക്: (www.kvartha.com 19.05.2019) ജര്‍മ്മന്‍ ബുണ്ടസ് ലിഗയില്‍ വീണ്ടും കപ്പുയര്‍ത്തി ബയണ്‍ മ്യൂണിക്ക്. 2013 മുതല്‍ തുടര്‍ച്ചയായ ഏഴാമത്തെ തവണയാണ് ബയേണ്‍ മ്യൂണിക്ക് ലീഗില്‍ കപ്പുയര്‍ത്തിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എയിന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചാണ് ബയണ്‍ മ്യൂണിക്ക് കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബയേണിന്റെ ജയം. ഡേവിഡ് അലബ, സാഞ്ചെസ്, ഫ്രാങ്ക് റിബറി,ആര്യന്‍ റോബന്‍ എന്നിവരാണ് ബയേണിന്റെ ഗോളുകള്‍ നേടിയത്. സെബാസ്റ്റ്യന്‍ ഹെല്ലര്‍ ആണ് ഫ്രാങ്ക്ഫര്‍ട്ടിന്റെ ആശ്വാസഗോള്‍ നേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Bayern Munich, Germany, Bayern Munich lifts Bundes Liga again.
Keywords: Sports, Football, Bayern Munich, Germany, Bayern Munich lifts Bundes Liga again.
Powered by Info News For You

Comments
Post a Comment