ധനനയ അവലോകന യോഗത്തില്‍ ആര്‍ബിഎ വീണ്ടും പലിശ നിരക്കുകള്‍ കുറച്ചേക്കാം

മുംബൈ: (www.kvartha.com 09.05.2019) ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വീണ്ടും കുറച്ചേക്കാം. ധനനയ അവലോകന യോഗം ജൂണ്‍ മാസത്തിലാണ് നടക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇത്.

പണപ്പെരുപ്പ നിരക്ക് ഇപ്പോള്‍ കുറഞ്ഞെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ രാജ്യത്തിന്റെ നിരക്ക് ഉയര്‍ന്നേക്കാം എന്നാണ് വിലയിരുത്തുന്നത്. റിസര്‍വ് ബാങ്ക് ഇതിന് മുമ്പ് പലിശ നിരക്കുകളില്‍ കുറവ് വരുത്താനാകും നീക്കം. കഴിഞ്ഞ തവണ റിസര്‍വ് ബാങ്ക് കാല്‍ ശതമാനം വീതം പലിശ നിരക്കുകള്‍ രണ്ട് ധനനയ അവലോകന യോഗത്തിലും വെട്ടിക്കുറച്ചിരുന്നു.

Mumbai, News, National, Business, RBI, RBI may cut repo rate.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai, News, National, Business, RBI, RBI may cut repo rate.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?