കാസര്‍കോട്ട് രണ്ടിടത്ത് പുലിയിറങ്ങിയതായി അഭ്യൂഹം
കാസര്‍കോട്: (www.kasargodvartha.com 29.05.2019) കാസര്‍കോട് ജില്ലയിലെ രണ്ടിടങ്ങളില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. കാറഡുക്ക പഞ്ചായത്തിലെ ഗാഡിഗുഡ്ഡെ, കുംബഡാജെ മൊട്ടക്കുഞ്ച എന്നിവിടങ്ങളില്‍ പുലിയിറങ്ങിയതായാണ് അഭ്യൂഹമുയര്‍ന്നത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം.
മുള്ളേരിയയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഞ്ഞിരാമന്‍ ആണ് പുലയെ കണ്ടത്. മൊട്ടക്കുഞ്ചയിലേക്ക് വാടക പോകുന്നതിനിടെ പുലി റോഡിന് കുറുകെ ചാടി ഓടിയെന്നാണ് കുഞ്ഞിരാമന്‍ പറയുന്നത്. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തുകയും ആദൂര്‍ പോലീസും ബോവിക്കാനത്ത് നിന്നും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി. കുഞ്ഞിരാമന്‍ കണ്ടത് കാട്ടുപൂച്ചയെയാകാമെന്നാണ് വനം വകുപ്പ് അധികൃതര്‍ സൂചിപ്പിക്കുന്നത്.
മൊട്ടഞ്ചയ്ക്ക് പിന്നാലെയാണ് ഗാഡിഗുഡ്ഡെയിലും പുലിയ കണ്ടതായി അഭ്യൂഹമുയര്‍ന്നത്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Leopard, karadukka, Panchayath, Leopard found in 2 places of Kasaragod
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment