ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ് ; നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഷായി ഹോപ്, കോഹ്‌ലിയും രോഹിത് ശര്‍മ്മയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍

ഷാര്‍ജ: (www.kvartha.com 22.05.2019) ലോകകപ്പിനു മുന്‍പായി ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ മാറ്റം. ഏറ്റവും പുതിയ ബാറ്റിംഗ് റാങ്കിംഗില്‍ വിന്‍ഡീസ് താരം ഷായി ഹോപ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബംഗ്ലാദേശ്, അയര്‍ലണ്ട്, വിന്‍ഡീസ് എന്നിവര്‍ പങ്കെടുത്ത ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് ഷായി ഹോപ് നടത്തിയത്. ഇതാണ് താരത്തെ നാലാം നമ്പറിലേക്ക് എത്തിച്ചത്.

Bangladesh, Cricket, Gulf, ICC, India, News, Ranking, Rohit Sharma, Sharjah, South Africa, Virat Kohli, West Indies, World, icc cricket ranking, shayi hope to fourth in batting ranking

പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് വത്യാസം ഇല്ല. ഒന്നാം സ്ഥാനത്ത് വിരാട് കോഹ്‌ലി തന്നെയാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മ്മയും. മൂന്നാം സ്ഥാനത്ത് ന്യൂസിലാണ്ടിന്റെ റോസ് ടെയിലറും അഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കുമാണ് നിലകൊള്ളുന്നത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bangladesh, Cricket, Gulf, ICC, India, News, Ranking, Rohit Sharma, Sharjah, South Africa, Virat Kohli, West Indies, World, icc cricket ranking, shayi hope to fourth in batting ranking


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?