അമിത് ഷായും മന്ത്രിപദത്തിലേക്ക്? ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാള്‍ വരുമോ?
ന്യൂഡെല്‍ഹി: (www.kvartha.com 24.05.2019) മോഡി മന്ത്രിസഭയില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ മന്ത്രിയാകുമെന്ന് സൂചന. കേന്ദ്രമന്ത്രിസഭയില്‍ ഏറ്റവും നിര്‍ണായകമായ വകുപ്പ് തന്നെ അമിത് ഷായ്ക്ക് ലഭിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അതല്ലെങ്കില്‍ ഇപ്പോള്‍ സംഘടനാരംഗത്ത് അമിത് ഷാ തുടര്‍ന്ന്, പിന്നീട് മന്ത്രിസഭയിലേക്ക് എത്തുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം അരുണ്‍ ജയ്റ്റ്‌ലി പുതിയ മന്ത്രിസഭയിലുണ്ടായേക്കില്ലെന്നാണ് സൂചന. പകരം ധനമന്ത്രിയായി പിയൂഷ് ഗോയലിന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. നിതിന്‍ ഗഡ്കരിയ്ക്ക് മികച്ച ഒരു വകുപ്പ് തന്നെ നല്‍കണമെന്നാണ് ആര്‍എസ്എസ്സിന്റെ ആവശ്യം.
മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച ഗഡ്കരിക്ക് പ്രതിരോധമന്ത്രിപദം കിട്ടാന്‍ സാധ്യതയുണ്ടോ എന്നും കണ്ടറിയണം. സുഷമാ സ്വരാജിനും ഇത്തവണ മന്ത്രിസഭയില്‍ അംഗത്വമുണ്ടാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Amit Shah may enter new cabinet, take finance, New Delhi, News, Politics, Cabinet, Lok Sabha, Election, Result, National.
Keywords: Amit Shah may enter new cabinet, take finance, New Delhi, News, Politics, Cabinet, Lok Sabha, Election, Result, National.
Powered by Info News For You

Comments
Post a Comment