റോഡരികില്‍ മാലിന്യം നിക്ഷേപിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവ്
കാസര്‍കോട്: (www.kasargodvartha.com 09.05.2019) വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരടങ്ങുന്ന സ്ത്രീ സമൂഹവും നാട്ടുകാരും ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെ നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിന് ശേഷം വീണ്ടും ആരെങ്കിലും പൊതുയിടങ്ങളിലും പാതയോരങ്ങളിലും മറ്റും മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
കുറ്റക്കാര്‍ക്ക് വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം വരെ തടവും പിഴയും ലഭിക്കും. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് നടപടിയെടുക്കുന്നത്. പൊലീസ്, റവന്യൂ, ഗ്രാമപഞ്ചായത്ത്-മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സ്‌ക്വാഡ്. വനമേഖലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്‌ക്വാഡില്‍ ഉണ്ടാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Road-side, Kudumbasree, Top-Headlines, Will be take must action on dumping waste in Public place
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Road-side, Kudumbasree, Top-Headlines, Will be take must action on dumping waste in Public place
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment