പള്ളിയില്‍ നിന്ന് വരികയായിരുന്ന യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി
കാസര്‍കോട് (www.evisionnews.co): പള്ളിയില്‍ നിന്നും വരികയായിരുന്ന യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. ബേക്കൂരിലെ അബ്ദുല്‍ ഹക്കീമിനെ (32)യാണ് പരിക്കേറ്റ നിലയില്‍ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വീട്ടിലേക്ക് വരികയായിരുന്ന തന്നെ മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കൈക്ക് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഹക്കീം പരാതിപ്പെട്ടു. കുമ്പള പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Powered by Info News For You

Comments
Post a Comment