പല്ല് വേദന വരാത്തവര്‍ വിരളമായിരിക്കും; വേദന വന്ന് പലരും പുളയുന്നതും കണ്ടിട്ടുണ്ട്, അടുക്കളയില്‍ തിരഞ്ഞ് നോക്കൂ, അവിടെത്തന്നെയുണ്ട് നിങ്ങള്‍ക്കുള്ള മരുന്ന്
കൊച്ചി: (www.kasargodvartha.com 20.05.2019) പല്ല് വേദന വരാത്തവര്‍ വിരളമായിരിക്കും. ഇനി അതുവന്നാലുള്ള വേദനയാണെങ്കിലോ? അസഹനീയം. പല്ല് വേദന വരുന്നതിന് പല കാരണങ്ങളുണ്ട്. പലരും അതിന് പരിഹാരം കാണുന്നത് വേദനസംഹാരികള്‍ എടുത്തു കഴിച്ചാണ്. എന്നാല്‍ അങ്ങനെ കഴിക്കുന്നത് പല പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുമെന്ന് നമുക്കറിയാമല്ലോ. പല്ലുവേദനയ്ക്കുള്ള പരിഹാരം നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്.
അറിയാമോ നമ്മുടെ അടുക്കളയിലുള്ള ഉള്ളി ദന്തസംരക്ഷണത്തിന് നല്ലതാണെന്ന്? എങ്ങനെയെന്നല്ലേ. ഉള്ളി ചെറിയ കഷ്ണം എടുത്ത് കടിച്ച് പിടിക്കുക. രണ്ട് മിനിറ്റ് ഇങ്ങനെ ചെയ്താല്‍ പല്ല് വേദന മാറും.
ഗ്രാമ്പ് ഏറ്റവും ഉത്തമമാണ് പല്ല് വേദന മാറാന്‍. ഗ്രാമ്പ് ചതച്ച് അരച്ച് വേദനയുള്ള പല്ലിന്റെ അടിയില്‍ വയ്ക്കുകയോ അല്ലെങ്കില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഗ്രാമ്പ് പൊടിച്ചതും ചേര്‍ത്ത് വേദനയുള്ള പല്ലില്‍ പുരട്ടുന്നതും നല്ലതാണ്.
വിക്സ് പല്ല് വേദനയ്ക്ക് നല്ലതാണ്. കുറച്ച് വിക്‌സ് എടുത്ത് കവിളിന് പുറത്ത് തേച്ച് കിടക്കുക. തലയിണയ്ക്ക് മുകളില്‍ ഒരു പേപ്പര്‍ വെച്ച് കിടക്കുക. പെട്ടെന്ന് തന്നെ പല്ല് വേദന പോകും.
ടീ ബാഗ് അല്‍പം ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ വേദന മാറും. പല്ല് വേദന കൊണ്ടുണ്ടാകുന്ന വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
പല്ല് വേദന മാറാന്‍ വെള്ളരിയ്ക്ക നീര് കുറച്ച് പഞ്ഞിയില്‍ മുക്കി അതില്‍ അല്‍പം ആല്‍ക്കഹോള്‍ കൂടി ചേര്‍ത്ത് പല്ലിനടിയില്‍ വെക്കുന്നത് നല്ലതാണ്. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ഇത് സഹായിക്കുന്നു.
ഐസ് നല്ല മാര്‍ഗമാണ് പല്ല് വേദന പരിഹരിക്കാന്‍. പല്ല് വേദനയുള്ള സ്ഥലത്ത് ഐസ് ക്യൂബ് കടിച്ച് പിടിച്ചാല്‍ മതി. ഇത് പല്ല് വേദനയെ പരിഹരിക്കുന്നു.
പല്ല് വേദന ഉള്ള സമയത്ത് കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായ കുടിച്ചാല്‍ പല്ല് വേദനയ്ക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ കാരണമാകുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Tips for good teeth care, Kochi, news, Kerala, Top-Headlines, health, Treatment.

Powered by Info News For You

Comments
Post a Comment