റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണത്താലിയും ടൗണില്‍ നിന്ന് മൊബൈല്‍ ഫോണും പോലീസിന് കളഞ്ഞുകിട്ടി; ഉടമസ്ഥര്‍ സ്‌റ്റേഷനില്‍ ഹാജരാകണം

കാസര്‍കോട്: (www.kasargodvartha.com 01.05.2019) റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണത്താലിയും ടൗണില്‍ നിന്ന് മൊബൈല്‍ ഫോണും പോലീസിന് കളഞ്ഞുകിട്ടി. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് റെയില്‍വേ പോലീസിന് സ്വര്‍ണത്താലി കളഞ്ഞുകിട്ടിയത്.

കാസര്‍കോട് ടൗണില്‍ നിന്ന് കാസര്‍കോട് ടൗണ്‍ പോലീസിനാണ് മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടിയത്. ഇവ മടക്കിക്കിട്ടണമെങ്കില്‍ ഉടമസ്ഥര്‍ തെളിവുസഹിതം സ്‌റ്റേഷനുകളില്‍ ഹാജരാകണമെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Railway station, Gold chain, Mobile Phone, Mobile phone and Gold chain found abandoned; owners to be present before police
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?