എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുത്; കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശ്വസിപ്പിച്ച് പ്രിയങ്ക
ന്യൂഡല്‍ഹി: (www.kvartha.com 21.05.2019) എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തളര്‍ന്നുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്ന് പ്രിയങ്ക പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച്ചയാണ് ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം.
അതേസമയം വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമുകള്‍ക്കുള്ള സുരക്ഷ തുടരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അതേസമയം വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമുകള്‍ക്കുള്ള സുരക്ഷ തുടരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, National, News, EXIT-POLL, Priyanka Gandhi, Congress, Voters, Result, Election, Trending, Do not disappoint in exit poll result; Says Priyanka Gandhi.
Keywords: New Delhi, National, News, EXIT-POLL, Priyanka Gandhi, Congress, Voters, Result, Election, Trending, Do not disappoint in exit poll result; Says Priyanka Gandhi.
Powered by Info News For You

Comments
Post a Comment