കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ചശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു
കൊല്ലം: (www.kvartha.com 22.05.2019) കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ചശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. കൊട്ടാരക്കര തലച്ചിറ ആല്‍ത്തറ മുകള്‍ ശശി വിലാസത്തില്‍ ഗോപി (60) ആണു മരിച്ചത്. ഭാര്യ ഉഷയെ ഗുരുതരമായ പരിക്കുകളോടെ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയാണു സംഭവം. ഗോപി മദ്യപിച്ചെത്തി പതിവായി വഴക്കിടുന്നതിനെ തുടര്‍ന്ന് ഉഷ സമീപത്തുള്ള ഇളയ മകന്റെ വീട്ടിലായിരുന്നു താമസം. ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ ഗോപി ഇവിടെയെത്തി വഴക്കുണ്ടാക്കുകയും വെട്ടുകത്തി കൊണ്ടു ഉഷയുടെ കഴുത്തിനു പിറകില്‍ വെട്ടുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. പിന്നീട് ഗോപിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Domestic violence husband suicide after stabbing wife, Kollam, News, Local-News, Hang Self, Stabbed, Hospital, Treatment, Injured, Crime, Criminal Case, Police, Kerala.
Keywords: Domestic violence husband suicide after stabbing wife, Kollam, News, Local-News, Hang Self, Stabbed, Hospital, Treatment, Injured, Crime, Criminal Case, Police, Kerala.
Powered by Info News For You

Comments
Post a Comment