ലോട്ടറി ടിക്കറ്റിന്റെ സമ്മാനാര്‍ഹമായ നമ്പര്‍ തിരുത്തി പണം തട്ടിയെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.05.2019) ലോട്ടറി ടിക്കറ്റിന്റെ സമ്മാനാര്‍ഹമായ നമ്പര്‍ തിരുത്തി 2000 രൂപ തട്ടിയെടുത്തു. ലോട്ടറി വില്‍പനക്കാരന്‍ നോര്‍ത്ത്കോട്ടച്ചേരി പാടിക്കാലിലെ സുരേശനെയാണ് തട്ടിപ്പിനിരയാക്കിയത്. കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള സര്‍ക്കാറിന്റെ ശ്രീശക്തി ലോട്ടറി ടിക്കറ്റിന്റെ 2000 രൂപ സമ്മാനമടിച്ചത് 5899 നമ്പറിനായിരുന്നു.

എന്നാല്‍  4897 എന്ന നമ്പര്‍ 99 ആക്കി തിരുത്തിയാണ് സമ്മാനമടിച്ച 2000 രൂപക്ക് പകരം 40 രൂപയുടെ 23 ടിക്കറ്റുകളും ബാക്കി 1080 രൂപയും വാങ്ങിയാണ് അജ്ഞാതന്‍ തട്ടിപ്പ് നടത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, cash, Lottery, Kanhangad, Lottery ticket cheating
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?