ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായ ഭര്‍ത്താവും മരണത്തിന് കീഴടങ്ങി
തിരുവനന്തപുരം: (www.kvartha.com 01.05.2019) ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. ഏഴാംമൂഴിയില്‍ തടത്തരിക്ക് വീട്ടില്‍ ശിവാനന്ദനാണ് (55) മരിച്ചത്. കാട്ടാക്കട കല്ലാമത്തായിരുന്നു സംഭവം.
ഭാര്യ നിര്‍മ്മല (46) യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ശിവാനന്ദന്‍ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശനമെന്ന് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, man, Killed, Wife, Suicide, Death, A man who killed his wife suicided and dead.

Powered by Info News For You

Comments
Post a Comment