റീപോളിംഗ് നടക്കുന്ന ഒരു ബൂത്തിലും ഇന്ന് കള്ളവോട്ട് നടക്കില്ല; പുതിയങ്ങാടിയില്‍ കള്ളവോട്ട് നടന്നുവെന്ന പരാതി മുസ്ലിം സമുദായത്തെ അപമാനിക്കാനാണെന്നും ഉണ്ണിത്താന്‍
കാസര്‍കോട്: (www.kvartha.com 19.05.2019) കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്ന ഒരു ബൂത്തിലും ഇന്ന് കള്ളവോട്ട് നടത്താന്‍ അനുവദിക്കില്ലെന്ന് കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പുതിയങ്ങാടിയില്‍ കള്ളവോട്ട് നടന്നുവെന്ന പരാതി മുസ്ലിം സമുദായത്തെ അപമാനിക്കാനാണെന്ന് അദ്ദേഹം വ്യകത്മാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Re Polling, Trending, Election, Muslim, kasaragod, LDF, UDF, Rajmohan unnithan talking about repolling
ജനവിധി അനുകൂലമായിരിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ പറയുകയുണ്ടായി . എല്‍.ഡി.എഫിന്റെ വോട്ട് വിഹിതത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Re Polling, Trending, Election, Muslim, kasaragod, LDF, UDF, Rajmohan unnithan talking about repolling
Powered by Info News For You

Comments
Post a Comment