പ്രമേഹമുള്ളവര്‍ മുട്ട കഴിക്കാമോ? പഠനം പറയുന്നത് ഇങ്ങനെ
കൊച്ചി: (www.kasargodvartha.com 29.05.2019) പ്രമേഹമുള്ളവര്‍ക്ക് മുട്ട കഴിക്കാമോ എന്ന കാര്യം പലര്‍ക്കും സംശയമാണ്. പ്രമേഹമുള്ളവര്‍ പ്രതലില്‍ മുട്ട ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. അമേരിക്കന്‍ ഡയബറ്റീസ് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടയാനും ഏറ്റവും നല്ല ഭക്ഷണം മുട്ടയാണ്.
അതുകൊണ്ടാണ് നിങ്ങളുടെ പ്രാതലില്‍ മുട്ട ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്ന് പഠനത്തില്‍ പറയുന്നത്. ഈ പഠനം പ്രസിദ്ധീകരിച്ചത് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്റെ റിപ്പോര്‍ട്ടിലാണ്. ഗവേഷകനായ ജോനാഥന്‍ ലിറ്റിന്‍ പറയുന്നത്, കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം പ്രാതലില്‍ ഉള്‍പ്പെടുത്തുന്നതാണ് രക്തത്തിലെ പഞ്ചസാരയിലെ അളവ് ഉയരുന്നത്.
മുട്ട കഴിക്കുന്നതു വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിയുമെന്നതാണ് ലഭിക്കുന്ന ഗുണമെന്നാണ് അദ്ദേഹം പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, news, Kerala, health, Top-Headlines, Food, Can You Eat Eggs If You Have Diabetes?

Powered by Info News For You

Comments
Post a Comment