മാതാവും മകനും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍

കണ്ണൂര്‍: (www.kvartha.com 15.05.2019) കണ്ണൂരില്‍ മാതാവും മകനും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍. ചെമ്പലിയോട് തന്നടയിലാണ് സംഭവം. മായാബസാറിലെ വാടക കെട്ടിടത്തില്‍ താമസിക്കുന്ന കിഴ്ത്തള്ളി സ്വദേശികളായ രാജലക്ഷ്മി(80), മകന്‍ രജിത്ത്(45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും രോഗവും മൂലമാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബുധനാഴ്ച്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കിഴ്ത്തള്ളിയിലെ വീടും സ്ഥലവും വിറ്റ് തന്നട ബസാറിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഇരുവരും. രജിത്ത് തളിപ്പറമ്പിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വരികയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kannur, News, Mother, Son, Death, Suicide, Mother and son found dead; Police suspect suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?