ബംഗാളില്‍ യോഗിയുടെ തെരഞ്ഞെടുപ്പ് റാലിക്കും വിലക്ക്; അമിത് ഷായ്ക്ക് പിന്നാലെ യുപി മുഖ്യനും കൂട്ടുവിലങ്ങിട്ട് മമത
കോല്‍ക്കത്ത: (www.kvartha.com 14.05.2019) അമിത് ഷായ്ക്ക് പിന്നാലെ യുപി മുഖ്യന് യോഗി ആദിഥ്യനാഥിനും കൂച്ചുവിലങ്ങിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യോഗി ആദിത്യനാഥിന്റെ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മമത.
ദക്ഷിണ കൊല്‍ക്കത്തയിലെ റാലിക്കുള്ള അനുമതിയാണ് മമത റദ്ദാക്കിയത്. നേരത്തെ അമിത് ഷായുടെ രാലിക്കും മമത അനുമതി നിഷേധിച്ചിരുന്നു. അതേസമയം മമതസര്‍ക്കാരിനെ നീക്കത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kolkata, News, National, Mamata Banerji, Government, BJP, Yogi Adityanath, Mamata Govt Denies Permission to Yogi Adityanath's Kolkata Rally.

Powered by Info News For You

Comments
Post a Comment