ലിഫ്റ്റിനുള്ളില്‍ ഇയര്‍ഫോണുമായി കയറി; ഗ്രില്ലില്‍ കുടുങ്ങിയ ഇയര്‍ഫോണ്‍ എടുക്കാനായി കഴുത്ത് നീട്ടിയപ്പോള്‍ ലിഫ്റ്റ് മുകളിലോട്ട് നീങ്ങി; കഴുത്ത് മുറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

വഡോദര: (www.kvartha.com 29.05.2019) ലിഫ്റ്റിന്റെ ഗ്രില്ലിനുള്ളില്‍ ഇയര്‍ഫോണ്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കഴുത്ത് മുറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയിലാണ് ദാരുണമായ സംഭവം നടന്നത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 48കാരി സുശീല വിശ്വകര്‍മയാണ് മരിച്ചത്.

Ujarat Woman's Decapitated Head Found 3 Floors Down, Earphones Likely Got Stuck In Lift Door, News, Local-News, Obituary, Dead, Police, Woman, National.

കമ്പനിയുടെ നാലാമത്തെ നിലയിലേക്ക് പോകുന്നതിനായി ലിഫ്റ്റില്‍ കയറിയതായിരുന്നു സുശീല. ലിഫ്റ്റ് മുകളിലെത്തുന്നതിന് മുമ്പ് ഇവരുടെ ഇയര്‍ഫോണ്‍ ലിഫ്റ്റിന്റെ ഗ്രില്ലില്‍ കുടുങ്ങി. ഇതെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു . ഗ്രില്ലിനകത്ത് ഇയര്‍ഫോണുകള്‍ തങ്ങി നിന്നു. ഇതോടെ യുവതി കഴുത്ത് മുറിഞ്ഞ് മരിക്കുകയായിരുന്നു. യുവതിയുടെ തല ശരീരത്തില്‍ നിന്നും വേര്‍പെട്ട് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ujarat Woman's Decapitated Head Found 3 Floors Down, Earphones Likely Got Stuck In Lift Door, News, Local-News, Obituary, Dead, Police, Woman, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?