കല്ലടയിലെ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; പ്രതികള്‍ക്ക് ജാമ്യം; കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം
കൊച്ചി: (www.kvartha.com 19.05.2019) കല്ലട ബസിലെ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം. യാത്രക്കാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ജീവനക്കാരുടെ തെളിവെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായാണ് ആരോപണം.
അന്വേഷണസംഘം തിരിച്ചറിയല്‍ പരേഡ് നടത്താന്‍ നിശ്ചയിച്ചതിനു മൂന്നുദിവസം മുമ്പേ പ്രതികള്‍ ജാമ്യംനേടി പുറത്തിറങ്ങി. കേസിന്റെ സാഹചര്യം കോടതിയെ അറിയിക്കാതിരിക്കാന്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഒളിച്ചുകളി നടന്നുവെന്നാണ് വ്യക്തമാകുന്നത്.
തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസിലാണ് ജീവനക്കാര്‍ യാത്രക്കാരെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്. സംഭവത്തില്‍ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Case, Crime, Accused, Allegation, Bail, Bail for Accused in kallada Assault incident

Powered by Info News For You

Comments
Post a Comment