കവിത മോഷണം; ദീപാ നിഷാന്ത് അധ്യാപികയായ കേരള വര്‍മ്മ കോളേജിന് യുജിസി നോട്ടീസ്
തൃശൂര്‍: (www.kvartha.com 03.05.2019) കവിത മോഷ്ടിച്ച സംഭവത്തില്‍ ദീപാ നിഷാന്ത് അധ്യാപികയായ കേരള വര്‍മ്മ കോളേജിന് യുജിസി നോട്ടീസ്. കോളേജ് പ്രിന്‍സിപ്പലിനാണ് യുജിസിയുടെ വിശദീകരണം ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചത്.
അധ്യാപികയുടെ സത്യസന്ധത ചോദ്യം ചെയ്തുള്ള പരാതിയിലാണ് യുജിസി നോട്ടീസയച്ചിരിക്കുന്നത്.
കോളേജ് അധ്യാപകരുടെ സര്‍വീസ് സംഘടനാ മാഗസിനിലാണ് യുവകവി കലേഷ് സോംമിന്റെ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായതോടെ ദീപ മാപ്പ് പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, News, Education, Teacher, Poem, Controversy, College, UGC, Deepa Nishanth, Poem Stealing; UGC Notice for Deepa Nishanth's Kerala Varma College

Powered by Info News For You

Comments
Post a Comment