വയനാട്ടില്‍ രാഹുല്‍ തരംഗം

വയനാട്: (www.kvartha.com 23.05.2019) വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എതിരാളികളില്ലാത്ത വിജയത്തിലേക്ക്. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ രാഹുല്‍ ഗാന്ധിയാണ് മുന്നിട്ടു നില്‍ക്കുന്നത്. 5,000 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ യു ഡി എഫ് 17 ലും എല്‍ ഡി എഫ് മൂന്നിടത്തുമാണ് ലീഡ് ചെയ്യുന്നത്.

കേരളത്തില്‍ യു ഡി എഫ് തരംഗമാണ് കാണാന്‍ കഴിയുന്നത്. പോസ്റ്റല്‍ വോട്ടിനു ശേഷമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. കേരളം ആകാംഷയോടെ തിരഞ്ഞെടുപ്പ് ഫലത്തെ ഉറ്റുനോക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Election, National, BJP, UDF, LDF, NDA, Election Result Live, Narendra Modi, Rahul Gandhi, Rahul Gandhi leading in Wayanad
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?