പിണറായി സര്‍ക്കാരിന് മൂന്നാം പിറന്നാള്‍

തിരുവനന്തപുരം: (www.kvartha.com 25.05.2019) ലോക്സഭാ തിരഞ്ഞെടുപ്പിലെ ചരിത്ര തോല്‍വിയുടെ അഘാതമേറ്റ് പിണറായി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം. ചരിത്ര തോല്‍വിയ്ക്ക് കാരണം സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ആക്ഷേപം ഉയരുന്നത് കൊണ്ട് തന്നെ ആഘോഷമില്ലാതെയാണ് കടന്നുപോകുന്നത്. പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല.

എല്ലായിടത്തും യുഡിഎഫിന്റെ വിജയാഘോഷമാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നേട്ടങ്ങള്‍ നിരത്തി സര്‍ക്കാര്‍ ആഘോഷിച്ചപ്പോള്‍ ഇക്കുറി തിരിച്ചടിയായത് കനത്ത പരാജയമാണ്. പ്രളയവും ശബരിമല വിഷയും സര്‍ക്കാരിന് തിരിച്ചടിയായി. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ശബരിമല യുവതി പ്രവേശം നടപ്പാക്കാനിറങ്ങിയതോടെ കാലിടറി. ഒന്നും രണ്ടും വാര്‍ഷികങ്ങളും ആയിരം ദിനവുമെല്ലാം ആഘോഷമാക്കിയ സര്‍ക്കാര്‍ ഇക്കുറി ചെറിയ ചടങ്ങിന് പോലും ഇല്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pinarayi vijayan, Government, Anniversary, LDF, Lok Sabha, Election, Result, Trending, Thiruvananthapuram, 3rd anniversary of ldf government. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?