നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മിന്നുന്ന വിജയം നേടിയ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അടിപതറുന്നു; രാജസ്ഥാനില്‍ ബിജെപി കുതിപ്പ്
ജയ്പൂര്‍: (www.kvartha.com 23.05.2019) ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ദേശീയതലത്തില്‍ ബിജെപി മുന്നേറ്റം തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മിന്നുന്ന ജയം നേടിയ രാജസ്ഥാനിലും ബിജെപി വമ്പിച്ച മുന്നേറ്റം നടത്തുകയാണ്. 10:08 വരെയുള്ള കണക്കുകള്‍ പ്രകാരം 23 സീറ്റുകളില്‍ ബിജെപിയും 2 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുകയാണ്.
ദേശീയതലത്തില്‍ ആദ്യഫലങ്ങള്‍ പുറത്ത് വന്നത് മുതല്‍ എന്‍ഡിഎയാണ് മുന്നിട്ടുനില്‍ക്കുന്നത്. രാവിലെ എട്ടുമണി മുതലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP Leads in Rajasthan, Rajasthan, News, National, Lok Sabha, Election, Result, Trending, BJP, Congress.

Powered by Info News For You

Comments
Post a Comment