കൈക്കൂലി ആരോപണങ്ങളൊന്നും ഏശിയില്ല; കോഴിക്കോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് മിന്നും ജയം

കോഴിക്കോട്:(www.kvartha.com 23/05/2019) കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ജയിച്ചു. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ കൂടിയായ എല്‍ഡിഎഫിന്റെ എ പ്രദീപ് കുമാറിനെ 85,225 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രാഘവന്റെ വിജയം.

എം കെ രാഘവന്‍ 4,93,444 വോട്ടും പ്രദീപ് കുമാര്‍ 4,08,219 വോട്ടും നേടി. ബിജെപിയുടെ പ്രകാശ് ബാബു 1,61,216 വോട്ട് നേടിയപ്പോള്‍ നോട്ട 3,473 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Election, Trending, LDF, UDF, MK Raghavan won against Pradeepkumar 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?