തൊടുപുഴയില്‍ ഏഴുവയസുകാരന്‍ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവം; മാതാവിനെതിരെ കേസെടുത്തേക്കും

തൊടുപുഴ: (www.kvartha.com 07.05.2019) തൊടുപുഴയില്‍ മാതാവിന്റെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി ഏഴു വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവിനെതിരെ കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ക്കെതിരായ ക്രൂരതയ്ക്ക് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 ആം വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് പോലീസിന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. കേസില്‍ അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദ് നേരത്തെ അറസ്റ്റിലായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thodupuzha, Ernakulam, News, Kerala, Trending, Assault, Murder, 7 Year Old Boy Killed Incident; Police to Register Case Against Mother. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?